2024 ലോകസഭാ ഇലക്ഷൻ റിസൾട്സ് ലൈവായി ജനഹൃദയങ്ങളിലിൽ എത്തിക്കുവാൻ മലയാളി റിപോർട്ടറും നിങ്ങൾക്ക് ഒപ്പം

June 3, 2024
25
Views

18-ാം ലോക്‌സഭയിലെ 543 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 2024 ഏപ്രിൽ 19 മുതൽ 2024 ജൂൺ 1 വരെ ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കും, 2024 ജൂൺ 4-ന് ഫലം പ്രഖ്യാപിക്കും.

2024 ലോകസഭാ ഇലക്ഷൻ റിസൾട്സ് ലൈവായി ജങ്ങൾക്ക് ഒപ്പം ജനഹൃദയങ്ങളിലിൽ എത്തിക്കുവാൻ നിങ്ങൾക്ക് ഒപ്പം മലയാളി റിപോർട്ടറും ചേരുകയാണ്. ലോക്സഭാ ഇലക്ഷൻ ഫലങ്ങൾ നാളെ രാവിലെ മുതൽ malayalireporter.com എന്ന വെബ്സൈറ്റ് വഴി ലൈവായി അറിയാൻ സാധിക്കുന്നതാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *