ഉദയംപേരൂരില്‍ ഭക്ഷ്യവിഷബാധ.
ഉദയംപേരൂരില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും വയറിളക്കവുമായി അറുപതുപേര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
വിവാഹ വീട്ടില്‍ നിന്നുള്ള ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.