വായ്പാ തിരിച്ചടവ് മുടങ്ങി; ഇ.ടി മുഹമ്മദ് ബഷീറിന്‍റെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍

October 9, 2021
115
Views

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ മകനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍ രംഗത്ത്. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നീക്കം. ഫിറോസിന്‍റെ പേരിലുള്ള സ്ഥലവും പാര്‍ട്ണര്‍മാരുടെ സ്വത്തും ഈ മാസം 21നകം ജപ്തി ചെയ്യാനാണ് കോഴിക്കോട് സി.ജെ.എം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കും കാനറാ ബാങ്കുമാണ് ജപ്തി നടപടികളിലേക്ക് കടക്കുന്നത്. ഫിറോസിന്‍റെ ഉമടസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്. 2013ലാണ് വായ്പ നല്‍കിയത്.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *