സെറ്റികോ – ടൂറിസം സൊസൈറ്റി അടൂർ സംഘടിപ്പിക്കുന്ന ഗവി യാത്ര കുറഞ്ഞ ചെലവിൽ ആസ്വദിക്കാം.
2022ഫെബ്രുവരി 27 ഞായറാഴ്ച, കൊച്ചുപമ്പയിൽ ബോട്ട് സവാരിയും പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ഉൾപ്പെട 1200 രൂപ മാത്രം.
കോടമഞ്ഞ് പെയ്യും നാട്ടിലേക്ക് …..
ഗവിയിൽ എത്താൻ പറ്റിയ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ്
ഇപ്പോഴുള്ളത്.
രാവിലെ തന്നെ യാത്ര പുറപ്പെടുന്നതു കൊണ്ട് കോടമഞ്ഞിനോടൊപ്പം വന്യമൃഗങ്ങളെ കാണാനുള്ള സാധ്യതയും ഉണ്ട്.
വേലുത്തോട്, ചോര കക്കി,മൂഴിയാർ,
മൂഴിയാർ 40 ഏക്കർ, പെൻസ്റ്റോക്ക് ക്രോസിംഗ്, കാറ്റാടിക്കുന്ന്, കക്കി ജലസംഭരണി വ്യൂ പോയിൻറ് , കക്കി അണക്കെട്ട്, എക്കോപ്പാറ,ആനത്തോട് അണക്കെട്ട്, കൊച്ചുപമ്പ കെഎസ്ഇബി കാൻറീൻ, ബോട്ട് സവാരി, പമ്പ അണക്കെട്ട് പമ്പാ കാത്തിരിപ്പുകേന്ദ്രം വഴി ഗവിയിൽ എത്തി വള്ളക്കടവ് ചെക്ക് പോസ്റ്റ് കടന്ന് കാടിറങ്ങി വണ്ടിപെരിയാർ, പീരുമേട്, പരുന്തുംപാറ, കുട്ടിക്കാനം, എരുമേലി, റാന്നി വഴി വൈകിട്ട് 8 ന് അടൂരിൽ തിരിച്ചെത്തുന്നു…
ആന, കാട്ടുപോത്ത്, കേഴ, കരിംകുരങ്ങ്
സിംഹവാലൻ, വിവിധ ഇനം പക്ഷികൾ ഇവയാണ് പ്രധാനമായും ഉള്ളത്. ചില സമയങ്ങളിൽ കടുവാ, പുലി എന്നിവയും കാണാം.
ബുക്കിംഗ് തുടരുന്നു. 9447410961, 9447123047