ഹണി കോള എന്ന മികച്ച ദാഹശമനി

February 4, 2022
204
Views

രാവസ്തുക്കൾ ചേരാത്ത ഒരു ജൈവപാനീയമാണ്‌ ഹണി കോള . തേൻ 100 ഗ്രാം, വെള്ളം 400 മില്ലീ, ഇഞ്ചിനീര് 2 ടേബിൾ സ്പൂൺ, ചെറുനാരങ്ങാ നീര് 1 ടേബിൾ സ്പൂൺ, ഏലയ്ക്ക ചതച്ചത് 5 എണ്ണം.

എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് അരിച്ചെടുക്കുക. വെള്ളവും തേനും നന്നായി കലരണം. ചെറുതായി തണുപ്പിച്ച് ഉപയോഗിക്കാം. ദഹനത്തെ സഹായിക്കുന്ന മികച്ച ദാഹശമനിയാണിത്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *