ജീത്തു ജോസഫും ആസിഫ് അലിയും ഒന്നിക്കുന്ന സിനിമ ‘കൂമന്‍’

February 3, 2022
90
Views

ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘കൂമന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. രാത്രി സഞ്ചാരിയെന്നാണ് ടാഗ്ലൈന്‍ . പേര് പോലെ തന്നെ ഏറെ ദുരൂഹത ഉണര്‍ത്തുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. കെ.ആര്‍. കൃഷ്ണകുമാറിന്റേതാണ് തിരക്കഥ.

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ട്വെല്‍ത്ത്മാന്റെ തിരക്കഥ കൃഷ്ണകുമാറിന്റേതാണ്

Article Categories:
Entertainments

Leave a Reply

Your email address will not be published. Required fields are marked *