കോവളം കല്ല്അടിച്ചാൽ മൂലക്ക് സമീപം മല കുഴിയിൽ വീണ് യുവാവിന് പരിക്ക്

January 2, 2022
168
Views

കോവളം കല്ല്അടിച്ചാൽ മൂലക്ക് സമീപം പാറ മടക്കയത്തിൽ വീണ് യുവാവിന് പരിക്ക്. സാരമായ പരിക്കുകളോടെ ഫയർ ഫഴ്സിൻ്റെയും മറ്റു സഹായത്തോടെ അദ്ദേഹത്തെ രക്ഷപ്പെടുത്തി. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *