മധ്യ പ്രദേശ് തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സൗജന്യ വൈദ്യുതി അടക്കുമുള്ള വമ്ബന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്ത്.
മധ്യ പ്രദേശ് തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സൗജന്യ വൈദ്യുതി അടക്കുമുള്ള വമ്ബന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്ത്.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഓരോ വീടിനും 100 യൂണിറ്റ് സൗജ്യന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനം. കൂടാതെ, തുടര്‍ന്നുള്ള 200 യൂണിറ്റുകള്‍ക്ക് പകുതി നിരക്കിലും വൈദ്യുതി നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് വ്യക്തമാക്കി. ബദ്നാവാറില്‍ നടന്ന പൊതുയോഗത്തിലാണ് കമല്‍നാഥ് പ്രഖ്യാപനങ്ങള്‍ നടത്തിയത്.