കമ്പം: തേനി ജില്ലയിലെ മുന്തിരിതോട്ടങ്ങളിൽ അമിത രാസവസ്തുക്കൾ തളിച്ച മുന്തിരിയാണ് വിൽപന നടത്തുന്നതെന്നും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ആരോഗ്യ വകുപ്പ്.
മുന്തിരി പഴങ്ങൾ ദീർഘകാലം കേടാകാതിരിക്കാൻ രാസവസ്തുക്കൾ ചേർക്കുന്നുണ്ട്.അതിനാൻ മുന്തിരി അരമണിക്കൂറോളം ഉപ്പുവെള്ളത്തില് കുതിർത്ത് കഴുകിയ ശേഷം കഴിക്കണമെന്ന് തേനി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
തേനിയിലെ മുന്തിരിത്തോട്ടങ്ങളിൽ അമിതരാസവസ്തു പ്രയോഗം: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ്
March 21, 2024