കന്യാകുമാരിയില്‍ കടല്‍ ഉള്‍വലിഞ്ഞു

July 18, 2023
33
Views

കന്യാകുമാരിയില്‍ ഇന്നലെ കടല്‍ ഉള്‍വലിഞ്ഞു.

നാഗര്‍കോവില്‍ : കന്യാകുമാരിയില്‍ ഇന്നലെ കടല്‍ ഉള്‍വലിഞ്ഞു. ഇന്നലെ പുലര്‍ച്ചെ 300 മീറ്ററോളമാണ് കടല്‍ ഉള്‍വലിഞ്ഞത്.

രാവിലെ 11 മണിയോടെ പഴയതുപോലെയായി. കടല്‍ ഉള്‍വലിഞ്ഞത് കാരണം ഇന്നലെ ബോട്ട് സര്‍വീസ് രണ്ട് മണിക്കൂര്‍ താമസിച്ചാണ് തുങ്ങിയത്. എല്ലാ മാസവും കറുത്തവാവ്, പൗര്‍ണമി നാളില്‍ ഇത് സംഭവിക്കാറുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. കടല്‍ ഉള്‍വലിഞ്ഞ ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *