ത്രിശൂർ:
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കഴിഞ്ഞ 32 വർഷമായി നടന്നു വന്നിരുന്ന അയ്യപ്പ വിശ്രമ കേന്ദ്രത്തിനു കേരള സർക്കാർ അനുമതി നിഷേധിച്ചതിനെ
പിണറായി സർക്കാരിനും കൊച്ചിൻ ദേവസ്വത്തിനുമെതിരെ കൊടുങ്ങല്ലൂരിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി
Previous Article