ജനജീവിതത്തെ കൂടുതൽ ദുഷ്കരം ആകുന്ന വിധത്തിൽ ആണ് വൈദ്യുതി വർദ്ധനവ് യൂണിറ്റിന് 1.35 രൂപ മുതൽ 2.70 രൂപയ്ക്കു വരെ ലഭിക്കുന്ന കേന്ദ്ര വൈദ്യുതി വിഹിതം സറണ്ടർ ചെയ്തിട്ടാണു ജൂണിലേക്കു യൂണിറ്റിന് 6.50 രൂപ നിരക്കിലും മേയിലേക്കു യൂണിറ്റിനു 9.60 രൂപ നിരക്കിലും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാർ ഒപ്പിട്ടത്
കേരളത്തെ ഇരുട്ടിൽ ആക്കുന്ന വൈദ്യുതി വർദ്ധനവ് യൂണിറ്റിന് 16 പൈസ വരെ കുടിയേക്കും
May 24, 2024