യുവ നടിയോട് മുംബൈ വിമാനത്താവളത്തിൽ വച്ച് അപരമ്യാദമായി പെരുമാറിയ സംഭവത്തിൽ പ്രതി മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

October 12, 2023
43
Views

യുവ നടിയോട് മുംബൈ വിമാനത്താവളത്തിൽ വച്ച് ഫ്ലൈറ്റിൽ അപരമ്യാദമായി പെരുമാറിയ സംഭവം

പ്രതി തൃശൂർ സ്വദേശി ആന്റോ മുൻകൂർ ജാമ്യാപേക്ഷ നൽകി

എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്

വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്ന് ആന്റോ

വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു

ആ സമയത്ത് യുവനടിക്ക് പരാതി ഉണ്ടായിരുന്നില്ല

10.10.23 ന് വൈകീട്ട് വിമാനം യാത്ര പുറപ്പെടുമ്പോൾ മുംബൈ വിമാനത്താവളത്തിൽ
കിടക്കുമ്പോൾ
ആരോപിക്കപ്പെടുന്ന
സംഭവത്തിൽ
കേരള പോലീസ് അല്ല കേസ് എടുക്കേണ്ടത്

നടിക്ക് പരാതി ഉണ്ടെങ്കിൽ മുംബൈ പോലീസ്നെ ആണ് സമീപിക്കേണ്ടത്

നെടുമ്പാശ്ശേരി പോലീസ് ഇപ്പോൾ നടത്തുന്ന അന്വേഷണം അധികാര ദുർവിനിയോഗമാണെന്നും

അറസ്റ്റിൽ നിന്നും സംരക്ഷണം നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു

അഡ്വക്കേറ്റ് റെബിൻ ഗ്രാലൻ & ദിനേഷ് വാര്യർ എന്നിവർ ചേർന്നാണ് പ്രതിക്കു വേണ്ടി മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *