തിരുവനന്തപുരം : എൻ സി പി യുവജന വിഭാഗം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിരുന്ന അജു കെ
മധു ഉൾപ്പെടെ നൂറോളം പ്രവർത്തകർ
കോൺഗ്രസിൽ ചേർന്നു.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി
മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.
കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ബി ആര് എം ഷഫീർ,
യുഡിഫ് ജില്ലാ ചെയർമാൻ പി . കെ വേണുഗോപാൽ ഡിസിസി ഭാരവാഹികളായ ജയമോഹൻ, ലാൽ റോഷിൻ അഡ്വ
വിനോദ് സെൻ, കൃഷ്ണകുമാർ,
ആര്യനാട്
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ :
ഉബൈസ് ഖാൻ,
സുധീഷ് ഷാ തുടങ്ങിയവർ ചേർന്ന് പുതിയ അംഗങ്ങളെ സ്വീകരിച്ചു
എൻ സി പി യുവജന വിഭാഗം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
October 31, 2023
Next Article