ADGP പ്രൊമോഷൻ ലഭിച്ച ശ്രീ. പി. വിജയൻ ഐ.പി.എസ് കേരള പോലിസ് അക്കാഡമി ഡയറക്ടർ ആയി ചുമതലയേറ്റു.
കേരള സർക്കാറിൻ്റെ ‘നവകേരളം’ എന്ന ആശയത്തിന് കാര്യപ്രാപ്തിയോടെ പ്രവർത്തിക്കുന്ന പോലീസിനെയാണ് നാടിന് ആവശ്യം, ആയതിന് വേണ്ട സിലബസ് പരിശീലനത്തിൽ ഉൽപ്പെടുത്തി നല്ലൊരു പോലീസിനെ നാടിന് സമർപ്പിക്കും എന്ന് പുതിയ ചുമതല ഏറ്റ് എടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.