പാലക്കാട് വീട് കുത്തിത്തുറന്ന് കവര്‍ന്നത് 17 പവന്‍ സ്വര്‍ണം

March 20, 2024
25
Views

വീട് കുത്തിത്തുറന്ന് മാത്തൂര്‍ തണ്ണീരങ്കാട് നിന്ന് 17 പവന്‍ സ്വര്‍ണം മോഷ്ടിച്ചു.

പാലക്കാട് : വീട് കുത്തിത്തുറന്ന് മാത്തൂര്‍ തണ്ണീരങ്കാട് നിന്ന് 17 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. മോഷണം നടന്നത് സഹദേവന്‍-ജലജ ദമ്ബതികളുടെ വീട്ടിലാണ്

മോഷണം നടന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത് ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ്.

മോഷ്ടാവ് വീടിനകത്തു കടന്നത് മുന്‍വാതില്‍ കുത്തിത്തുറന്നാണെന്ന് പോലീസ് പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ കുഴല്‍മന്ദം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *