ആരും അറിയാതെ പരമ്ബരാഗത മരുന്നുകള്‍ നിരന്തരം കഴിച്ചതാണ് സിദ്ദിഖിന് കരള്‍ രോഗവും, കിഡ്നി പ്രശ്നങ്ങളും ഒടുവില്‍ ഹൃദയാഘാതവും ഉണ്ടാകാനും കാരണം
ആരും അറിയാതെ പരമ്ബരാഗത മരുന്നുകള്‍ നിരന്തരം കഴിച്ചതാണ് സിദ്ദിഖിന് കരള്‍ രോഗവും, കിഡ്നി പ്രശ്നങ്ങളും ഒടുവില്‍ ഹൃദയാഘാതവും ഉണ്ടാകാനും കാരണം, മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ സിദ്ധിക്കയെ ചികിത്സിച്ച ഡോക്റ്ററെ ഉദ്ദരിച്ച് ശ്രീ ജനാര്‍ദ്ധനൻ പറഞ്ഞ വാക്കുകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
അഭ്യസ്ഥവിദ്യരായവര്‍ പോലും അശാസ്ത്രീയ ചികിത്സ മാര്‍ഗ്ഗങ്ങള്‍ അവലംഭിക്കുന്ന പ്രവണത പ്രബുദ്ധ കേരളത്തിലും കൂടിവരികയാണ് എന്നത് ഗൗരവകാരമാണെന്നും അഡ്വക്കേറ്റ് ശ്രീജിത് പെരുമന.