അല്‍ അസര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 8 കി.ഗ്രാം. ഭാരമേറിയ അണ്ഡാശയ മുഴ വിജയകരമായി പുറത്തെടുത്തു.
തൊടുപുഴ: അല്‍ അസര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 8 കി.ഗ്രാം. ഭാരമേറിയ അണ്ഡാശയ മുഴ വിജയകരമായി പുറത്തെടുത്തു.
ഇടുക്കി സ്വദേശിനിയായ 40 കാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. കഴിഞ്ഞ കുറെ നാളുകളായി ഈ ട്യൂമര്‍ മൂലം ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു.
കൂടാതെ തൈറോയ്ഡ്, രക്താതിസമ്മര്‍ദ്ദവും മുമ്ബ് രണ്ട് പ്രസവ ശസ്ത്രക്രിയ ചെയ്തതിനാലും അണ്ഡാശയ മുഴ നീക്കം ചെയ്യല്‍ വലിയ വെല്ലുവിളി ആയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. റ്റി.ജെ. പൂര്‍ത്തീകരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.