തമിഴ്നാടിന്റെ പല ഭാഗങ്ങളിലും, പ്രധാനമായും ചെന്നൈയിലും ഞായറാഴ്ച കനത്ത മഴ പെയ്തതിനാല്‍ യാത്രക്കാര്‍ കടുത്ത ഗതാഗതക്കുരുക്കില്‍പ്പെട്ടു.
തമിഴ്നാടിന്റെ പല ഭാഗങ്ങളിലും, പ്രധാനമായും ചെന്നൈയിലും ഞായറാഴ്ച കനത്ത മഴ പെയ്തതിനാല്‍ യാത്രക്കാര്‍ കടുത്ത ഗതാഗതക്കുരുക്കില്‍പ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് നാഗപട്ടണം, കില്‍വേലൂര്‍ താലൂക്ക്, വിഴുപുരം, കടലൂര്‍ തുടങ്ങി വിവിധ ജില്ലകളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
അതുപോലെ കല്ലുറിച്ചി, റാണിപ്പേട്ട്, വെല്ലൂര്‍, തിരുവണ്ണാമലൈ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. ഗതാഗതം ഒച്ചിന്റെ വേഗത്തിലാണ് നീങ്ങിയത്, യാത്രക്കാര്‍ കടുത്ത റോഡ് കുരുക്കില്‍പ്പെട്ടു. (വേളാച്ചേരി മെയിൻ റോഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍)