കല്പറ്റ : വയനാട്ടിൻ്റെ അടഞ്ഞു കിടക്കുന്ന ഇക്കോ- ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപെട്ട് വയനാട് ടൂറിസം കൂട്ടായ്മ ജില്ലാ കളക്ടർക്ക് നിവേദനം നല്കി.
കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ആർ രാധാകൃഷ്ണൻ വൈസ് പ്രസിഡണ്ടുമാരായ സുബൈർ ഇളകുളം , മനു മത്തായി ഡബ്ല്യു.ടി. ഒ പ്രതിനിധി അനൂപ് പാലുക്കുന്നു എന്നിവർ പങ്കെടുത്തു.