14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

May 1, 2023
27
Views

സുരക്ഷാഭീഷണിയെത്തുടര്ന്ന് പതിനാല് മൊബൈല് മെസഞ്ചര് ആപ്പുകള്ക്ക് വിലക്കേര്പ്പെടുത്തി കേന്ദ്ര സര്ക്കാര്.

ന്യൂഡല്‍ഹി> സുരക്ഷാഭീഷണിയെത്തുടര്ന്ന് പതിനാല് മൊബൈല് മെസഞ്ചര് ആപ്പുകള്ക്ക് വിലക്കേര്പ്പെടുത്തി കേന്ദ്ര സര്ക്കാര്.

ഐ എം ഒ അടക്കമുള്ള ആപ്പുകളാണ് കേന്ദ്രം വിലക്കിയത്. പാകിസ്താനില് നിന്ന് സന്ദേശങ്ങള് അയക്കുന്നതിനും സ്വീകരിക്കുന്നതിനും തീവ്രവാദികള് ഈ മെസഞ്ചര് ആപ്പുകള് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

ഐഎംഒയ്ക്ക് പുറമെ ക്രിപ്വൈസര്‍, എനിഗ്മ, സേഫ്സ്വിസ്, വിക്രം, മീഡിയഫയര്‍, ബ്രയാര്‍, ബിചാറ്റ്, നന്ദ്ബോക്സ്, കോണ്‍യോണ്‍, എലമെന്റ്, സെക്കന്റ് ലൈന്‍, സാംഗി, ത്രീമ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *