മോദി 3.0 നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രി

June 6, 2024
7
Views

നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രി, പ്രമേയം അംഗീകരിച്ച് എൻഡിഎ, സത്യപ്രതിജ്ഞ വെള്ളിയാഴ്‌ച

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയം സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് ലോകരാജ്യങ്ങള്‍. അമേരിക്ക, ഇസ്രായേല്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, മാലദ്വീപ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ മോദിക്ക് ആശംസകളറിയിച്ചു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *