സെക്സിന് വേണ്ടി മാത്രം താനൊരു സ്ത്രീയെ സമീപിക്കില്ലെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സെയ്ഫ് അലിഖാന്.’ലൈംഗികതയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. പക്ഷെ അതൊരു പുതിയ കാര്യമൊന്നുമില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള കമ്യൂണിക്കേഷന്റെ പ്രഥമ രൂപങ്ങളിലൊന്നാണത്. എന്നെ സംബന്ധിച്ച് ശാരീരികമായ ആവശ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൈകാരികമായ ആവശ്യവും. രണ്ടിനേയും വേര്‍തിരിച്ച് കാണാനാകില്ല. ‘കിടപ്പറയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി മാത്രമായി ഞാന്‍ ഒരിക്കലും ഒരു സ്ത്രീയോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല. ടെക്നിക്കുകള്‍ പഠിക്കാന്‍ ഒരിക്കലും പുസ്തകങ്ങള്‍ വായിക്കേണ്ടി വന്നിട്ടില്ല. എനിക്ക് എന്റേതായ രീതികളുണ്ട്. എന്റെ സ്ത്രീയെ ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്’ എന്നും സെയ്ഫ് പറഞ്ഞിരുന്നു. ഞാന്‍ വിദേശത്ത് വളര്‍ന്നയാളാണ്. വിദേശത്തുള്ളവരെ അപേക്ഷിച്ച് ശരാശരി ഇന്ത്യന്‍ പുരുഷന് ലൈംഗികതയെക്കുറിച്ചുള്ള അറിവ് കുറവാണ്. അതുകൊണ്ടാണ് അവര്‍ സെക്ഷ്വലി ഫ്രസ്റ്റ്രേറ്റഡ് ആകുന്നത്’ എന്നും സെയ്ഫ് അഭിപ്രായപ്പെടുന്നുണ്ട്.
‘കിടപ്പറയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി മാത്രമായി ഞാന്‍ ഒരിക്കലും ഒരു സ്ത്രീയോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല ; സെയ്ഫ് അലി ഖാന്
February 3, 2022
Previous Article
ജീത്തു ജോസഫും ആസിഫ് അലിയും ഒന്നിക്കുന്ന സിനിമ ‘കൂമന്’
Next Article