അടച്ചിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ല:പ്രൈവറ്റ് ബസ് ഉടമ സംരക്ഷണ സമിതി

February 15, 2022
260
Views

കുന്നംകുളം ഇ കെ നായനാർ ബസ് സ്റ്റാൻഡിൽ നിന്നും പട്ടാമ്പി റോഡിലേക്ക് പോകുന്ന വഴി അടച്ചിട്ട് മൂന്നു മാസത്തോളമായി. കഴിഞ്ഞ മഴക്കാലത്ത് റോഡ് തകർന്നു തരിപ്പണം ആയത്. . എത്രയും പെട്ടെന്ന് പരിഹരിച്ച് യാത്ര യോഗ്യമാക്കി തരണമെന്നും പ്രൈവറ്റ് ബസ് ഉടമ സംരക്ഷണ സമിതി.. ബഹു നഗരസഭ ചേർ പേഴ്സൺ എംഎൽഎ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ. റോഡ് നന്നാക്കി യാത്ര യോഗം ആക്കി തരാം എന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതുവരെയും .. അനുകൂല നടപടി ഇത് വരെ ഉണ്ടായില്ല. സ്റ്റാൻഡിൽ നിന്ന് ബസ്സുകൾ ഗുരുവായൂർ റോഡിലേക്ക് കയറുമ്പോൾ റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ബസ്സുകളുടെ റണ്ണിംഗ് ടൈമിൽ മാറ്റം വരുന്നു, ബസ് ജീവനക്കാർ തമ്മിൽ സമയം തർക്കം എന്നിവ ഉണ്ടാവുന്നു . എത്രയും പെട്ടെന്ന് റോഡ് നന്നാക്കി യാത്ര യോഗ്യമാക്കി തരണമെന്ന് പ്രൈവറ്റ് ബസ് ഉടമ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് ടി എ. ഹരി. ജനറൽസെക്രട്ട റെജി ആനത്താര ക്കൽ. ട്രഷറർ ജിനോ എന്നിവർ ആവശ്യപ്പെട്ടുന്നത്.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *