നല്ല ഓർമ്മശക്തിയുണ്ടാവാൻ ഈ ചെടി വീട്ടിൽ നട്ടുവളർത്തിക്കോളൂ…

February 24, 2022
95
Views

മുല്ല പോലെ തന്നെ നല്ലൊരു സുഗന്ധം പരത്തുന്ന മറ്റൊരു കുററിച്ചെടിയാണ് റോസ്മേരി. എപ്പോഴും പോസിറ്റീവ് എനർജി തരുന്ന ഈ ചെടി സൂര്യപ്രകാശം ഏറ്റവും കൂടുതൽ ലഭിക്കുന്ന മുറികളിലാവണം വയ്ക്കേണ്ടത്.
നിത്യവും സുഗന്ധവും അതിലൂടെ നല്ല ഓർമ്മശക്തിയും ഉണ്ടാവാൻ കഴിയുന്ന ഔഷധസസ്യം കൂടിയാണിത്. ഉറക്കമില്ലായ്മയെ അകറ്റാനും ഈ ചെടിയുടെ സാന്നിധ്യം കൊണ്ട് കഴിയുന്നു. മനസ്സിനും ശരീരത്തിനും നല്ലൊരു ഊർജ്ജം പ്രദാനം ചെയ്യാൻ കഴിയുന്ന ചെടിയാണ് റോസ്മേരി.

Article Categories:
Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *