ജെ.സി ഡാനിയല്‍ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 9, 2024
17
Views

സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയല്‍ പുരസ്കാരം ഫ്ലവേഴ്സ് ടിവി & ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്.

സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയല്‍ പുരസ്കാരം ഫ്ലവേഴ്സ് ടിവി & ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്.

ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റ് പുനലൂർ സോമരാജൻ. ദൃശ്യമാധ്യമ രംഗത്തെ മാധ്യമ പുരസ്കാരം 24 ടിവി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മത്തിന്.

സിനിമാ മേഖലയില്‍ നിന്നും ശ്രീലത നമ്ബൂതിരി. ദിനേശ് പണിക്കർ, എം ആർ ഗോപകുമാർ പിന്നണി ഗായിക അപർണ രാജിവ്, പിന്നണി ഗായകൻ ജയരാജ് ഹരിശ്രീ, ഗാനരചയിതാവ് ജയൻ തൊടുപുഴ, സംഗീതസംവിധായകൻ സ്റ്റില്‍ ജു അർജുൻ ,ക്യാമറാമാൻ ജോബി മാത്യു എഴുത്തുകാരൻ നന്ദകുമാർ, സുല്‍ത്താനാ നജീബ്, മനോജ് കരുവാട്ട്, രഞ്ജിനി കെ എന്നിവർ പുരസ്കാരത്തിന് അർഹരായതായി ജെ സി ഡാനിയല്‍ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർപേഴ്സണ്‍ സോനാ എസ് നായർ മാനേജിംഗ് ട്രസ്റ്റി സാബു കൃഷ്ണ എന്നിവർ അറിയിച്ചു.

2024 ഫെബ്രുവരി 26ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന 124 മത് ജെ.സി ഡാനിയല്‍ ജന്മദിനാഘോഷിച്ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *