ബലൂൺ വിൽപനക്കെത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകൾ മുങ്ങിമരിച്ചു.

March 16, 2022
221
Views

കണ്ണൂർ: തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ചിറയിൽ ബലൂൺ വിൽപന നടത്തിയിരുന്ന രാജസ്ഥാൻ ദമ്പതികളായ ഗോപി മന്ദയുടെ മകൾ കൊന ആണ് മരണമടഞ്ഞത് കൂടെയുണ്ടായിരുന്ന മറ്റു കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *