കണ്ണൂര്‍ ചെറുപുഴയിലെ കൂട്ടമരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്.
കണ്ണൂര്‍ ചെറുപുഴയിലെ കൂട്ടമരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ചെറിയ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ അമിതമായി ഉറക്കഗുളിക കലര്‍ത്തി എന്നും ശ്രീജയുടേതും ഷാജിയുടേതും മൂത്ത മകൻ സൂരജിന്റേതും തൂങ്ങിമരണം ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.