തിരുവോണം ബംപറടിക്കുന്ന ഭാഗ്യവാനു നല്‍കേണ്ട മുഴുവൻ സമ്മാനത്തുകയും ഇതിനോടകം തന്നെ ടിക്കറ്റ് വില്‍പ്പന വഴി പാലക്കാട് ജില്ലാ ലോട്ടറി വകുപ്പിന് നല്കി കഴിഞ്ഞു.

ജില്ലയില്‍ ടിക്കറ്റ് വില്പന വഴി ബാക്കി ലഭിച്ചത് 26.4 കോടി രൂപയാണ്.
സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പനയിലും ഒന്നാം സ്ഥാനത്താണ് പാലക്കാട്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്.