കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ്‌കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 46 കാരനായ പുനീത് ഐ.സി.യുവില്‍ ആണെന്നാണ് ലഭിക്കുന്ന വിവരം. ഡോക്‌ടര്‍മാര്‍ പരിശോധനകള്‍ നടത്തി വരുന്നു എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.നടന്‍ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്.
