നഷ്ടപ്പെട്ട പേഴ്സ് പണവും തിരികെ നൽകി മാതൃകയായി വേണാട് ബസിലെ കണ്ടക്ടറും ഡ്രൈവറും

February 7, 2024
19
Views

പത്തനംതിട്ട: കറ്റാനം അടൂർ റൂട്ട് സർവീസ് നടത്തുന്ന വേണാട് എന്ന സ്വകാര്യ ബസ്സിൽ വെച്ച് കൊടുമൺ ഇടത്തിട്ട സ്വദേശി തൻ്റെ സ്വർണ്ണവും പണവും രേഖകളും അടങ്ങിയ പേഴ്സും മറന്നുവെയ്ക്കുക ഉണ്ടായി. എന്നാല് സത്യസന്ധരായ കണ്ടക്ടർ ഉണ്ണികൃഷ്ണൻ നായർക്കും ഡ്രൈവർ ആഷിക്കും പേഴ്‌സിൽ നിന്നും ലഭിച്ച ഫോൺ നമ്പർ വഴി ഉടമസ്ഥയെ ബന്ധപ്പെടുകയും യാത്രക്കാരിയുടെ പിതാവിൻ്റെ കൈവശം പേഴ്സ് തിരികെ നൽകി മാതൃകയായി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *