ആശുപ​ത്രി ജീവനക്കാരിയെ കടന്നുപിടിച്ചു ; ആംബുലന്‍സ്​ ഡ്രൈവര്‍ പിടിയില്‍

September 6, 2021
145
Views

ഇ​ര​വി​പു​രം: സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച സംഭവത്തില്‍ ആം​ബു​ല​ന്‍​സ് ​ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു . ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ത്തി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​ക്ക്​ നേ​രെയാണ് ​ അ​തി​ക്ര​മ​മു​ണ്ടാ​യത് .

പാ​ലോ​ട് പൊ​ന്ന​ന്‍​തോ​ട്ടം മേ​ക്ക​ര​വീ​ട്ടി​ല്‍ സു​ജി​ത് (23) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം അ​സി. ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തിലുള്ള സംഘമാണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *