നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കൈവശം വെച്ച അഞ്ച് പേര്‍ പിടിയില്‍

October 7, 2023
31
Views

ബഹ്റൈനില്‍ നിരോധിത പുകയില ഉല്‍പന്നമായ തംബാകു കൈവശം സൂക്ഷിച്ച അഞ്ച് ഏഷ്യൻ വംശജര്‍ പിടിയിലായതായി കാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബഹ്റൈനില്‍ നിരോധിത പുകയില ഉല്‍പന്നമായ തംബാകു കൈവശം സൂക്ഷിച്ച അഞ്ച് ഏഷ്യൻ വംശജര്‍ പിടിയിലായതായി കാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

28 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള പ്രതികളാണ് പിടിയിലായിട്ടുള്ളത്. രാജ്യത്ത് നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ വിപണനം നടത്താനുദ്ദേശിച്ച്‌ സൂക്ഷിച്ചവയാണ് കണ്ടെത്തിയത്. ഏകദേശം 60,000 ദിനാര്‍ വിലവരുന്ന തംബാകുവാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *