ചുണ്ടുകള്‍ മൃദുലവും സുന്ദരവുമാക്കാം; ബീറ്റ്റൂട്ട് ഉപയോഗിക്കു

November 1, 2023
32
Views

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ബീറ്റ്റൂട്ട് മികച്ചതാണ്.

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ബീറ്റ്റൂട്ട് മികച്ചതാണ്. മുഖത്തെ പാടുകള്‍ മാറ്റാൻ മാത്രമല്ല, ചുണ്ടിന് നിറം നല്‍കാനും ബീറ്റ് റൂട്ട് സഹായിക്കും.

ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റാൻ ബീറ്റ്‌റൂട്ട് ഉപയോഗിക്കാം. കൂടാതെ, ബീറ്റ്റൂട്ടിന്റെ പിങ്ക് നിറം ചുണ്ടുകള്‍ക്കും പിങ്ക് നിറം നല്‍കുന്നു.

ബീറ്റ്റൂട്ട് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകള്‍ക്ക് മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ വളരെ മൃദുലമാക്കുന്നു.

ബീറ്റ്റൂട്ട് പ്രകൃതിദത്തമായ നിറം നല്‍കുകയും വരണ്ട ചുണ്ടുകള്‍ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. ചുണ്ടുകളിലെ പിഗ്മെന്റേഷനും നിര്‍ജ്ജീവ കോശങ്ങളും കുറയ്‌ക്കുന്ന ലിപ്-ലൈറ്റനിംഗ് ഏജന്റായി ബീറ്റ്റൂട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ചുണ്ടുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *