ചുരുളി സിനിമയ്‌ക്കെതിരായ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

December 9, 2021
320
Views

സിനിമ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ആരോപിച്ചാണ് തൃശൂര്‍ സ്വദേശി ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, നടന്‍ ജോജു ജോര്‍ജ് എന്നിവര്‍ക്കും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കും.

Article Categories:
Entertainments

Leave a Reply

Your email address will not be published. Required fields are marked *