കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

March 9, 2024
0
Views

കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി.

പാർലമെൻ്റ് തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി.

കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി.

പാർലമെൻ്റ് തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യാണ് കേരളത്തിലെ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയ ശേഷം പട്ടിക തയ്യാറാക്കിയത്.

തിരുവനന്തപുരം
ശശി തരൂർ

ആറ്റിങ്ങല്‍
അടൂർ പ്രകാശ്

മാവേലിക്കര
കൊടിക്കുന്നേല്‍ സുരേഷ്

ആലപ്പുഴ
കെ സി വേണുഗോപാല്‍

പത്തനംതിട്ട
ആൻ്റോ ആൻ്റണി

എറണാകുളം
ഹൈബി ഈഡൻ

ഇടുക്കി
ഡീൻ കുര്യാക്കോസ്

തൃശൂർ
കെ മുരളീധരൻ

ചാലക്കുടി
ബന്നി ബഹനാൻ

ആലത്തൂർ
രമ്യ ഹരിദാസ്

പാലക്കാട്
വി കെ ശ്രീകണ്ഠൻ

വടകര

ഷാഫി പറമ്ബില്‍

കോഴിക്കോട്
എം കെ രാഘവൻ

വയനാട്
രാഹുല്‍ ഗാന്ധി

കണ്ണൂർ
കെ സുധാകരൻ

കാസർഗോഡ്
രാജ് മോഹൻ ഉണ്ണിത്താൻ

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *