കോവിഡ് വര്‍ദ്ധിക്കുന്നു: 60 വയസ് കഴിഞ്ഞവര്‍ മാസ്ക് ധരിക്കണമെന്ന് സര്‍ക്കാര്‍

December 18, 2023
41
Views

അയല്‍ സംസ്ഥാനമായ കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരൻമാൻ മാസ്ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

ബംഗളൂരു: അയല്‍ സംസ്ഥാനമായ കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരൻമാൻ മാസ്ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

കേരളത്തോട് അടുത്തുകിടക്കുന്ന ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കേരളത്തിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏതുസാഹചര്യം വന്നാലും നേരിടാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *