ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നാല് ഭൂചലനങ്ങള്‍

December 18, 2023
36
Views

ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നാലുതവണ ഭൂചലനം അനുഭവപ്പെട്ടു.

ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നാലുതവണ ഭൂചലനം അനുഭവപ്പെട്ടു. ലഡാക്കിന് സമീപം കാര്‍ഗിലും ജമ്മുവിലും കശ്മീരിന് സമീപം കിഷ്ത്വാറിലുമാണ് മിനിട്ടുകള്‍ക്കിടെ ഭൂചലനമുണ്ടായത്.

ഇന്ന് വൈകിട്ട് 3.48നാണ് പ്രകമ്ബനം ഉണ്ടായത്.

റിക്ടര്‍ സ്കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയെന്ന് എൻ.സി.എസ് അറിയിച്ചു. ഇതുവരെ അപകട വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം 3.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു പ്രകമ്ബനവും ലഡാക്കില്‍ ഉണ്ടായെന്ന് സൂചനയുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *