സക്ഷമ ദേശീയ വൈസ് പ്രസിഡന്റ് ആയി ഡോ. ആശ ഗോപാലകൃഷ്ണൻ

September 18, 2021
519
Views

ഡോ. ആശ ഗോപാലകൃഷ്ണൻ , സക്ഷമ ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ദിവ്യാംഗർക്ക് വേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയാണ് സക്ഷമ.

ഡോ. ആശ ഗോപാലകൃഷ്ണൻ പ്രശസ്ത നേത്രരോഗ വിദഗ്ധയും കോർണിയ അന്ധത്വമുക്ത ഭാരത് അഭിയാന്റെ കേരള കൺവീനറും ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *