ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് കണ്ടെത്തി

February 13, 2024
1
Views

ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പാലക്കാട്: ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

അഞ്ചാം നമ്ബർ പ്ലാറ്റ്ഫോമില്‍ സംശയാസ്പദമായി കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് അഞ്ചു കിലോ കഞ്ചാവ് കണ്ടെടുത്തത്.

രാവിലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവടങ്ങിയ ബാഗ് കണ്ടെത്തിയത്.

ബാഗ് ആരുടേതാണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും കഞ്ചാവിന്‍റെ ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും അധിക‍ൃതർ അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *