മണിപ്പൂരിലെ ഷിരൂയില് ചെറു ഭൂചലനം.
ഇംഫാല്‍: മണിപ്പൂരിലെ ഷിരൂയില് ചെറു ഭൂചലനം. ശനിയാഴ്ച രാത്രി 7.31 ഓടെ ഷിരൂയില് നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായിരുന്നു ഭൂകമ്ബം ഉണ്ടായത്.
റിക്ടര്‍സ്കെയിലില്‍ 3.2 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Article Categories:
Kerala