മണിപ്പൂരില്‍ ചെറു ഭൂചലനം; നാശനഷ്ടങ്ങളില്ല

May 21, 2023
17
Views

മണിപ്പൂരിലെ ഷിരൂയില്‍ ചെറു ഭൂചലനം.

ഇംഫാല്‍: മണിപ്പൂരിലെ ഷിരൂയില്‍ ചെറു ഭൂചലനം. ശനിയാഴ്ച രാത്രി 7.31 ഓടെ ഷിരൂയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായിരുന്നു ഭൂകമ്ബം ഉണ്ടായത്.

റിക്ടര്‍സ്കെയിലില്‍ 3.2 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *