കൊല്ലം ചവറയിൽ വാഹനാപകടം; നാല് മരണം

December 28, 2021
104
Views

കൊല്ലം: കൊല്ലം ചവറയിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ചവറയില്‍ മൂന്ന് മണിയോടെയാണ്മ അപകടം നടന്നത്. മരിച്ച നാല് പേരും മത്സ്യത്തൊഴിലാളികളാണ്. ഇവര്‍ തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ്. കരുണാമ്പരം (56), ബക്കുര്‍മന്‍സ് (45), ജസ്റ്റില്‍ (56), ബിജു (35) എന്നിവരാണ് മരണപ്പെട്ടത്. രണ്ടുപേരുടെ നില ഗുരുതരമാണ്.മരിച്ച

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *