ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നു; പട്ടിണിയില്‍ പൊറുതിമുട്ടി ഫലസ്തീൻ ജനത

February 20, 2024
29
Views

ഇസ്രായേലിന്റെ അധിനിവേശത്തെ തുടർന്ന് ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നു.

ജെറുസലേം: ഇസ്രായേലിന്റെ അധിനിവേശത്തെ തുടർന്ന് ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നു. ഒക്‌ടോബർ ഏഴ് മുതലുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ ചുരുങ്ങിയത് 29,092 പേർ കൊല്ലപ്പെട്ടതായും 69,028 പേർക്ക് പരിക്കേറ്റതായും അല്‍ജസീറ റിപ്പോർട്ട് ചെയ്തു.

ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഫലസ്തീൻ അധികൃതർ പറയുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *