ശരീരത്തില്‍ നീര്, ചൊറിച്ചില്‍: 19 വയസ്സുകാരിയുടെ മരണ കാരണം ചര്‍ച്ചയാകുന്നു

February 20, 2024
0
Views

ബോളിവുഡ് നടി സുഹാനി ഭട്നാഗറുടെ മരണം ഈ അടുത്തിടയ്ക്കാണ് നമ്മളെ അക്ഷരാത്ഥത്തില്‍ ഞെട്ടിച്ചത്.

ബോളിവുഡ് നടി സുഹാനി ഭട്നാഗറുടെ മരണം ഈ അടുത്തിടയ്ക്കാണ് നമ്മളെ അക്ഷരാത്ഥത്തില്‍ ഞെട്ടിച്ചത്. ഡങ്കലില്‍ അമീർഖാനൊപ്പം പ്രശ ശ്രദ്ധ പിടിച്ചു പറ്റിയ 19 വയസ്സുകാരിയുടെ അഭിനയം കാഴ്ചക്കാരെ ഞെട്ടിച്ചിട്ടുണ്ട്.

എന്നാല്‍ ഡെര്‍മറ്റോമയോസിറ്റിസ് എന്ന അസുഖമായിരുന്നു സുഹാസിനിക്ക്. സുഹാസിനിയുടെ അമ്മയാണ് ഈ വിവരം നല്‍കിയത്

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം മരണപ്പെട്ടത്. രണ്ട് മാസങ്ങള്‍ക്ക് മുമ്ബാണ് രോഗലക്ഷണങ്ങള്‍ മകളില്‍ കണ്ടുതുടങ്ങിയതെന്നും എന്നാല്‍ കഴിഞ്ഞ 10 ദിസങ്ങള്‍ക്ക് മുമ്ബാണ് ഡെര്‍മറ്റോമയോസിറ്റിസ് എന്ന അപൂര്‍വ്വ രോഗമാണ് മകളെ ബാധിച്ചിരിക്കുന്നതെന്ന് അറിഞ്ഞതെന്നും കുടുംബം വ്യക്തമാക്കി. കയ്യില്‍ നീര് ആണ് സുഹാനിയില്‍ കണ്ട ആദ്യ ലക്ഷണം. പിന്നീട് ശരീരത്തിന്‍റെ പലഭാഗങ്ങളിലേക്കും നീര് പടരുകയായിരുന്നു ചെയ്തത്

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *