ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് മികച്ച ലീഡ് നേടാനായതിൽ പ്രതികരിച്ച് ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ.

December 3, 2023
16
Views

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് മികച്ച ലീഡ് നേടാനായതിൽ പ്രതികരിച്ച് ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ. തകർക്കാനാവാത്ത വിശ്വാസമാണെന്നും ഉജ്ജ്വല സെമിഫൈനൽ കടന്ന് തകർപ്പൻ ഫൈനലിലേക്കാണ് പോകുന്നത്. കേരളത്തിലെ ഭരണ – പ്രതിപക്ഷങ്ങൾ നരേന്ദ്രമോദിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കുള്ള ഉത്തരം കൂടിയാണിത്. പ്രഹസന യാത്രകളെ, പ്രീണന തന്ത്രങ്ങളെ, കുടുംബവാഴ്ചയെ, അധികാരക്കൊതി മൂത്തുള്ള അവിശുദ്ധ സഖ്യങ്ങളെ ജനം തിരിച്ചറിയുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *