നടന്‍ കൈലാസ് നാഥ് അന്തരിച്ചു

August 4, 2023
28
Views

സിനിമ സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു

സിനിമ സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.സംസ്കാരം നാളെ നാളെ നടക്കും. കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിന്ന ഇദ്ദേഹം നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *