കുവൈത്തില്‍ 5 പേരുടെ വധശിക്ഷ നടപ്പാക്കി

July 28, 2023
43
Views

മനാമ ഷിയ പള്ളിയില്‍ ചാവേര്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രധാന പ്രതിയുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്. ഒന്നാം പ്രതി അബ്ദുറഹ്മാൻ സ്വബാഹ് ഐദാനെയുടെ ശിക്ഷയാണ് നടപ്പാക്കിയത്.

മനാമ ഷിയ പള്ളിയില്‍ ചാവേര്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രധാന പ്രതിയുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്. ഒന്നാം പ്രതി അബ്ദുറഹ്മാൻ സ്വബാഹ് ഐദാനെയുടെ ശിക്ഷയാണ് നടപ്പാക്കിയത്.

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പേരുടെയും മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ശ്രീലങ്കൻ സ്വദേശിയുടെയും വധശിക്ഷയും നടപ്പാക്കിയതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

2015 ജൂണ്‍ 26നാണ് സ്വാബിര്‍ ജില്ലയിലെ ഇമാം അല്‍ സാദിഖ് പള്ളിയില്‍ ചാവേറാക്രമണമുണ്ടായത്. ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തിരുന്നു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *