സ്കൂളിൽ നിന്നും മോഷണം പോയ ലാപ്ടോപ്പും പ്രൊജക്ടറും ഹെഡ്മിസ്ട്രസിൻ്റെ മതിലിൽ

January 5, 2024
31
Views

കോവളം:വാഴമുട്ടം ഗവണ്മെന്റ് ഹൈസ്കൂളിലെ
സ്കൂളിൽ നിന്നും കാണാതായ ലാപ്ടോപ്പും പ്രോജക്ടറും സ്കൂൾ ഹെഡ്‌മിസ്ട്രെസ്സിന്റെ വീടിന്റെ മതിലിൽ നിന്നും കണ്ടെത്തി..

ജനു​വ​രി​ ​ഒ​ന്നി​നാണ് ​വാ​ഴ​മു​ട്ടം​ ​ഗ​വ.​ ​ഹൈ​സ്കൂ​ളി​ലെ​ ​ഹൈ​ടെ​ക് ​ക്ലാ​സ് ​മു​റി​ക​ളി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 4​ ​ല​ക്ഷ​ത്തോ​ളം​ ​ രൂ​പ​ ​വി​ല​വ​രു​ന്ന​ ​ര​ണ്ടു​ ​ലാ​പ്ടോ​പ്പു​ക​ളും​ ​നാ​ലു​ ​പ്രൊ​ജ​ക്ട​റു​ക​ളും​ ​മോ​ഷ​ണം​ ​പോ​യത്.

   രാ​​വിലെ​ ​ഏ​ഴോ​ടെ​ ​മു​റ്റ​മ​ടി​ക്കാ​നാ​യി​ ​പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ​വാ​ഴ​മു​ട്ടം​ ​ഗ​വ.​ ​ഹൈ​സ്കൂ​ളി​ലെ​ ​ഹെ​ഡ്മി​സ്ട്ര​സ് ​ വെ​ങ്ങാ​നൂ​ർ​-​ ​പ​ന​ങ്ങോ​ട് ​സ്വ​ദേ​ശി​യാ​യ​ ​ശ്രീ​ജ​യു​ടെ​ ​വീ​ടി​നു​ ​മു​ന്നി​ലെ​ ​മ​തി​ലി​ൽ കത്തും സാധനങ്ങളും കണ്ടെത്തിയത്.കോ​വ​ളം​ ​പൊ​ലീ​സെത്തി ന​ട​ത്തി​യ​ ​

പ​രി​ശോ​ധ​ന​യി​ൽ​ ​ചാ​ക്കി​ൽ​ ​ നി​ന്ന് ​ലാ​പ്ടോ​പ്,​പ്രൊ​ജ​ക്ട​ർ​ ​എ​ന്നി​വ​ ​ക​ണ്ടെ​ടു​ത്തു.

‘​ടീ​ച്ച​ർ​ ​എ​ന്നോ​ട് ​ക്ഷ​മി​ക്കു​ക.​ ​ഇ​നി​ ​ഞാ​ൻ​ ​ആ​വ​ർ​ത്തി​ക്കി​ല്ല.​ ​എ​ന്റെ​ ​വീ​ട്ടു​കാ​ർ​ക്കൊ​ന്നും​ ​ഇ​ത​റി​യി​ല്ല.​ ​കേ​സാ​ക്കി​ ​ആ​ളു​ക​ളെ​ ​അ​റി​യി​ച്ച് ​എ​ന്നെ​ ​അ​പ​മാ​നി​ക്ക​രു​ത്.​ ​’​ എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *