ജലവന്തിയിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിന്റെ ബിംബം കണ്ടുകിട്ടി

November 2, 2023
43
Views

തിരുവല്ല: ശ്രീവല്ലഭ മഹാ മതിൽക്കെട്ടിനകത്തെ കു ളത്തിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിന്റെ രഹ സ്യ ബിംബം കണ്ടുകിട്ടി. ചതുർബാഹുവായി ശംഖ്, ചക്രം, ഗദ, പത്മം എന്നി വയോട് കൂടിയ വിഗ്രഹ മാണ് ലഭിച്ചത്. പീഠത്തിൽ ഇരിക്കുന്ന നിലയിലാണ് വിഗ്രഹം കാണപ്പെട്ടത്. ഇതോടൊപ്പം ബാ ലിംഗങ്ങളും അവയുടെ പീഠങ്ങളും ലഭിച്ചിട്ടുണ്ട്. രഹസ്യ ബിംബം ആയതി നാലാണ് ജലത്തിന് അടി യിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് ക്ഷേത്ര തന്ത്രി അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടത്തിരിപ്പാട് പറഞ്ഞു.

കളിൽ ക്ഷേത്രക്കുളം വറ്റിച്ച് സമയത്താണ് ബിംബം അവസാന മായി പുറത്തെടുത്ത് പൂജ നടത്തി യ ത് എന്ന് പറയപ്പെടുന്നു. വല്ലഭമഹാ ദൈവപ്രശ്നത് ചിന്ത യിൽ തെളിഞ്ഞുവന്ന ദേവഹിതം നടത്തുന്ന തിനുള്ള ശ്രമത്തിന്റെ തുടർന്നുള്ള പരിഹാ രയുടെ ഭാഗമായിട്ടാണ് കുളം വറ്റിച്ച് ശുദ്ധ ക്രിയകൾ ചെയ്തത് കൊടി മത പ്രതി ഷ്ഠയും തുടർന്നുള്ള ചടങ്ങുകളും തുടർ ദിവസങ്ങളിൽ നടക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *